മങ്കട: വെള്ളില കോഴിപറമ്പ് മണപ്പുള്ളി ആശാരിയുടെ ഭാര്യ മഠത്തിൽ കുഞ്ഞ (94) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ബാലകൃഷ്ണൻ, ഗംഗാധാരൻ, ശോഭന, പരേതയായ ലീലാവതി. മരുമക്കൾ: രമണി, ഷീല, ഗീത.