പുറത്തൂർ: മരവന്ത കാഞ്ചാത്ത് പറമ്പിൽ മുഹമ്മദിെൻറ ഭാര്യ ബീപാത്തു (70) നിര്യാതയായി. മക്കൾ: അക്ബർ, ഫിറോസ്, ഫൈസൽ, ലത്തീഫ്, നൂർജഹാൻ, നദീറ. മരുമക്കൾ: ബഷീർ (മാധ്യമം ഏജൻറ്, വെട്ടം), ഹുസൈൻ (വൈലത്തൂർ), ഫാത്തിമ, സാജിദ, ഖൈറുന്നിസ.