നിറമരുതൂർ: ജനത ബസാർ ശാന്തിനഗർ മൂലത്ത് മൊയ്തീൻ കുട്ടി മാസ്റ്റർ (68) നിര്യാതനായി. മുസ്ലിം ലീഗ് നിറമരുതൂർ15 ാം വാർഡ് ജനറൽ സെക്രട്ടറിയാണ്. ഭാര്യ: സുലൈഖ. മക്കൾ: വാഹിദ്, ഷാഹിന, ഷാഹിദ, ഷഹനാസ്. മരുമക്കൾ: ഇല്യാസ് വാക്കാട്, ഷംസീർ താനാളൂർ, തസ്നി മുറിവഴിക്കൽ. സഹോദരങ്ങൾ: മറിയുമ്മ, അബ്ദുറഹ്മാൻ, കാസിം, ആയിശ ബീവി, ഉമ്മുകുൽസു, ഉമ്മർ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് വടക്കെ പള്ളി ഖബർസ്ഥാനിൽ.