അലനല്ലൂർ: പത്മാലയത്തിൽ പരേതനായ ബാലകുമാരൻ നായരുടെ ഭാര്യ മേലുവീട്ടിൽ പത്മിനിയമ്മ (81) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, പത്മകുമാരി, പരേതരായ വിജയകുമാർ, ശാന്തകുമാരി. മരുമക്കൾ: ഗിരിജ, പ്രീത, കൃഷ്ണകുമാർ (പോസ്റ്റ്മാന്, തിരുവിഴാംകുന്ന്), അനിൽകുമാർ (കുവൈത്ത്).