വടക്കഞ്ചേരി: കിഴക്കഞ്ചേരി കുന്നങ്കാട് കുളപ്പാടം വീട്ടിൽ സുലൈമാൻ (75) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: എസ്. ബഷീർ (എൻ.സി.പി ജില്ല സെക്രട്ടറി), റഫീഖ്, ഹക്കീം, റിയാസ്, ജാസ്മി. മരുമക്കൾ: സുബൈദ, നജീമ, ഷാജിത, ജസീന, അബ്ദുറഹ്മാൻ.