പാലക്കാട്: വെസ്റ്റ് യാക്കര മുക്കണത്തുപറമ്പ് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ രുഗ്മിണി (74) നിര്യാതയായി. മക്കൾ: സുജാത, ജയന്തി, കണ്ണൻ പ്രകാശൻ. മരുമക്കൾ: ശിവൻ, സുദേവൻ, ഹേമ.