ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി കണ്ടങ്ങത്ത് പരേതനായ കുഞ്ഞിപ്പാപ്പുവിെൻറ ഭാര്യ ദേവകി (101) നിര്യാതയായി. മക്കൾ: അമൃതകുമാരി, കുമാരി മണി, കമല സുരേഷ്, ഗീത രവി, സുജാത ദിവാകരൻ, പരേതരായ മദൻ മോഹൻ, സുഭാഷ് ചന്ദ്രൻ, റെമ്മി രവീന്ദ്രൻ. മരുമക്കൾ: മണിയൻ, സുരേഷ്, രവിവർമ കുമാർ, ദിവാകരൻ, ദേവി മദൻ മോഹൻ, സുജാത സുഭാഷ്, രവീന്ദ്രൻ, പരേതനായ ഗോപാലൻ.