കരിമ്പ: കല്ലടിക്കോട് പാറോക്കോട്ടിൽ ഹസൈനാർ (84) നിര്യാതനായി. മുൻ ജോയൻറ് ലേബർ കമീഷണറായിരുന്നു. ഭാര്യ: പരേതയായ ബിയ്യുട്ടി. മക്കൾ: സാബിറ (മുൻ ജോയൻറ് ലേബർ കമീഷണർ), ഷാജഹാൻ, ഷാനവാസ്, പരേതയായ ഷാഹിന. മരുമക്കൾ: യൂസുഫ്, ഫൗസിയ.