കുഞ്ഞമ്മുകോട്ടക്കൽ: പറപ്പൂർ ചോലക്കുണ്ടിലെ എടയാടൻ കുഞ്ഞമ്മു (78) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: സഹീദ, സമീറ, സാഫിർ ജാൻ. മരുമകൻ: കബീർ കോട്ടക്കൽ. സഹോദരങ്ങൾ: ഹുസൈൻ, അസൈനാർ, അബൂബക്കർ, ആയിശ, ഖദീജ.