ആലത്തൂർ: തെന്നിലാപുരം ചീനിക്കോട് കുന്നിരാമത്ത് വീട്ടിൽ വിശ്വനാഥ മേനോൻ (92) ആലത്തൂർ പുലിക്കോട് ശാന്തിനഗർ ‘ ശ്രീദീപ’ത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ സീത അമ്മ. മക്കൾ: പത്മകുമാർ, അനിൽകുമാർ, സന്തോഷ് കുമാർ, പത്മജ, സുഗുണ, ശ്രീകല. മരുമക്കൾ: വിശ്വനാഥൻ, പ്രസീത, ഷൈലജ, സുനിത, വിനോദ് കൃഷ്ണൻ, പരേതനായ ഗോപിനാഥ്.