തുവ്വൂർ: വലിയട്ടയിലെ വാക്കയിൽ ശ്രീധരൻ (കുഞ്ഞുട്ടൻ- 64) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ധനേഷ്, ബ്രിജേഷ്, ഗിരീഷ്.