ഒറ്റപ്പാലം: കടമ്പൂർ കരിമ്പംതടത്തിൽ കൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: സുലോചന, സത്യഭാമ, മണികണ്ഠൻ, അംബിക, സുരേഷ് ബാബു, സൗമിനി, ശ്രീജ. മരുമക്കൾ: കുമാരൻ, ചന്ദ്രൻ, വാസുദേവൻ, ശ്രീധരൻ, ഹരിദാസൻ, രജിത, സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.