മഞ്ചേരി: ചെറുകുളം എലമ്പ്ര ചോഴിയത്ത് നാരങ്ങതൊടി സിദ്ദീഖ് (62) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഖദീജ, ഹസീന, ലബീബ, ഹബീബ, അബ്ദു സലീം. മരുമക്കൾ: അസ്കറലി (പട്ടിക്കാട്), തൗഫീഖ്റഹ്മാൻ (ചെമ്പ്രശ്ശേരി), റിൻഷാദ് (വേട്ടേക്കോട്), ശമീർ (പിലാക്കൽ).