പട്ടിക്കാട്: പതിനെട്ടിലെ കാരാട്ടുതൊടി ഫൈസലിെൻറ മകൻ അനൂഷ് ഫൈസൽ (അല്ലു -15) നിര്യാതനായി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. മലപ്പുറം എം.എസ്.പി സ്കൂൾ വിദ്യാർഥിയാണ്. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗമായിരുന്ന പരേതനായ ശാന്തപുരം കെ.ടി. അബ്ദുറഹീമിെൻറ പേരക്കുട്ടിയാണ്. മാതാവ്: സുമൈറ. സഹോദരങ്ങൾ: അൽസിയ, ദീന.