അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളത്തെ പരേതനായ പൊതുവപറമ്പിൽ മുഹമ്മദിെൻറ ഭാര്യ ആയിശ (86) നിര്യാതയായി. മക്കൾ: മജീദ്, പരേതയായ ഫാത്തിമ. മരുമക്കൾ: ഖദീജ, പരേതനായ മമ്മദ് ഹാജി.