കോങ്ങാട്: പാറശ്ശേരി അരീക്കര കളത്തിൽ പ്രേമരാജ് (51) നിര്യാതനായി. പിതാവ്: ചന്ദ്രൻ നായർ. മാതാവ്: വസന്ത. ഭാര്യ: ശ്രീകല. മക്കൾ: ആദിത്യൻ, അരവിന്ദൻ. സഹോദരങ്ങൾ: പ്രേമചന്ദ്രൻ, പ്രിയ.