പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് സ്വദേശിനി കരുപറമ്പില്‍ സത്യഭാമ അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വിമുക്ത ഭടന് തലാപ്പില്‍ രാമപണിക്കര്‍. മക്കള്‍: സുധാകരന്, ശശികല, മഹാലക്ഷ്മി, സിന്ധു, പരേതയായ വസന്തകുമാരി. മരുമക്കള്‍: സുശീലദേവി, അച്യുതന് കുട്ടി, ഹരിഗോവിന്ദന്, ഗോപാലകൃഷ്ണന്, രാമചന്ദ്രന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവര്‍മഠത്തില്‍.