പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പിൽ പരേതനായ ശങ്കരെൻറ ഭാര്യ രാജമണി (78) ഒമാനിൽ നിര്യാതയായി. മക്കൾ: ശ്രീനിവാസൻ (ബംഗളൂരു), സുധീഷ് (ഒമാൻ). മരുമക്കൾ: പാർവതി, രമ.