പരപ്പനങ്ങാടി: കോഴി ഇറച്ചി വ്യാപാരിയായിരുന്ന പരേതനായ കറുത്തമാക്കകത്ത് അബൂബക്കറിെൻറ ഭാര്യ ആയിശ (73) നിര്യാതയായി. മക്കൾ: സൽമത്ത്, സക്കീന, അക്ബർ, സൗദാബി, അൻവർ, സമീറ, സഫീറ, പരേതനായ അഷ്റഫ്. മരുമക്കൾ: അബ്ദുന്നാസർ, ഹനീഫ, അബ്ദുൽ അസീസ്, മുഹമ്മദ് റഫീഖ്, ജാബിർ, സറീന, സുലൈഖ, റുഫ്സാന.