ആനക്കര: തണ്ണീര്‍കോട് കോര്‍മത്ത് വളപ്പില്‍ വേലായുധൻ (72) നിര്യാതനായി. തൃത്താല കോഓപറേറ്റിവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടറായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: സജീവ്, സജീഷ്, സജിത.