വണ്ടൂർ: നടുവത്ത് മൂച്ചിക്കൽ കല്ല്മുറിവായിൽ മുഹമ്മദലി (66) നിര്യാതയായി. ഭാര്യ: ഖദീജ. മക്കൾ: നസീർഖാൻ, ജാഫർ, ജസ്മുന്നിസ, ബുഷ്റ. മരുമക്കൾ: മുഹ്സിന, സൈഫുദ്ദീൻ, മുഹമ്മദ് കുഞ്ഞാൻ.