വടക്കഞ്ചേരി: മുടപ്പല്ലൂർ മാത്തൂർ കള്ളിത്തൊടി വീട്ടിൽ വെള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: ഓമന, അരവിന്ദാക്ഷൻ. മരുമക്കൾ: സുദേവൻ, ബിന്ദു.