നിലമ്പൂർ: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ എരുമമുണ്ട പെരുമ്പത്തൂർ സ്വദേശി മാട്ടേൽ ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: റസിയ (ആശ വർക്കർ). മക്കൾ: ഫഹദ് റഹ്മാൻ (കെ.എം.ഒ ഇംഗ്ലീഷ് സ്കൂൾ കരുളായി), ഫെബ്ന, ഫെസ്ന, ഫെമിന, ഫെൻസീന. മരുമക്കൾ: മുഹമ്മദ്, ഷിനാസ്, അൻസാർ, ശിഹാബ്, ഷിഫ ഷെറിൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെമ്പൻക്കൊല്ലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.