ആലത്തൂർ: പഴമ്പാലക്കോട് വാണിയ തറയിൽ പരേതനായ അപ്പുട്ടി ചെട്ടിയാരുടെ ഭാര്യ മുത്തുരിയമ്മാൾ (90) നിര്യാതയായി. മക്കൾ: ആറുമുഖൻ, കമലം. മരുമക്കൾ: സാവിത്രി, കുഞ്ചക്കൻ.