ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട്ടിൽ പല്ലടം സ്വദേശി പരേതനായ ശരവണെൻറ ഭാര്യ ഷൈലജ (34) നിര്യാതയായി. പിതാവ്: പരേതനായ ചാമി. മാതാവ്: ചെല്ല. സഹോദരങ്ങൾ: ദൈവാനി, സുന്ദരി, കൃഷ്ണകുമാരി, പരേതനായ കൃഷ്ണൻകുട്ടി.