കിളിമാനൂര്‍: പാപ്പാല പറകോണം സ്കൈലാന്ഡില് (പറകോണത്ത് വീട്) പരേതനായ രാജപ്പനാശാരിയുടെ ഭാര്യ കനകകുമാരി (68) നിര്യാതയായി. മക്കള്‍: റിനു, റീജ, റിജി. മരുമക്കള്‍: ഹര്‍ഷകുമാര്‍, അശോകകുമാര്‍, മനോജ്കൃഷ്ണ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.