തിരുവനന്തപുരം: വട്ടിയൂർക്കാവ് പ്ലാവോട് പഞ്ചകം വീട്ടിൽ രാജമ്മ (79) നിര്യാതയായി. മകൻ: സുകുമാരൻ നായർ. മരുമകൾ: ശ്രീകുമാരി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.