വെള്ളറട: ഉണ്ടന്‍കോട് ഷിബുഭവനില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഡി. ജോര്‍ജ് (74) നിര്യാതനായി. ഭാര്യ: സില്‍വി. മക്കള്‍: ഷീബ, ഷീജ, ഷിബു. മരുമക്കള്‍: മോഹന്‍ദാസ്, റസല്‍രാജ്, പ്രാര്‍ഥന. ബുധനാഴ്ച രാവിലെ 10ന്.