കല്ലറ: പാലുവള്ളി തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് കണ്ണ് (85) നിര്യാതനായി. ഭാര്യ: ആബിദാ ബീവി. മക്കള്‍: താജുദ്ദീന്, സീനത്ത് ബീവി, ജമീലാ ബീവി, ഷംസുദ്ദീന്, നജുമുദ്ദീന്‍, മുഹമ്മദ് സിദ്ദീഖ്. മരുമക്കള്‍: ഹുനൈസ, റഹിം, സലിം, അന്‍സിയ, ഷിബിന, ബുഷ്റ.