കണിയാപുരം: ആലുംമൂട് ലക്ഷംവീട് കോളനിയിൽ സന്തോഷ്കുമാർ (43) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ഗോമതിയമ്മ.