പോത്തൻകോട്: കരൂർ കുന്നുവിള വീട്ടിൽ ഗോപിനാഥൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ചന്ദ്രിക, രാജൻ, ഗീത, ശ്രീലത. മരുമക്കൾ: ദിവാകരൻ, അമ്പിളി, പരേതനായ മോഹനൻ, രമേശൻ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.