വെള്ളറട: പുലിയൂര്‍ശാല മാങ്കോട് മാവുവിള പുത്തന്‍വീട്ടില്‍ പരേതനായ ചെല്ലംപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (90) നിര്യാതയായി. മക്കള്‍: വിജയമ്മ, കൃഷ്ണപിള്ള, സരോജം, സുകുമാരന്‍, ലത, പരേതനായ സഹീര്സിംഗ്, അജു. മരുമക്കള്‍: പരേതനായ നാരായണന്, ഇന്ദിര, പരേതനായ കൃഷ്ണന്, പ്രഭകുമാരി, മുരുകന്, പരേതനായ ശ്രീകുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.