നെയ്യാറ്റിൻകര: ആശുപത്രി ജങ്ഷൻ ചരലുവിളവീട്ടിൽ ബഞ്ചമിൻ (83) നിര്യാതനായി. ഭാര്യ: രാജം. മക്കൾ: റീജ, റീന, ആത്മരാജ്, ദീപരാജം, ആശാരാജം. മരുമക്കൾ: ജസ്റ്റിൻ തങ്കരാജ്, സൈമൻ, നിഷ എസ്. ദാസ്, സജി, സുരേഷ്കുമാർ. ഒാർമപ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.