വാമനപുരം: കരുവയൽ ഉഷ വിലാസം അപ്പുക്കുട്ടൻ (77) നിര്യാതനായി. മക്കൾ: ഉഷ (മുൻ കരുവയൽ വാർഡ് മെംബർ), ബേബി, ജോണി. മരുമക്കൾ: പരേതനായ വിജയൻ, ഷൈലജ, സതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.