പൂയപ്പള്ളി: മരുതമൺപള്ളി പയറ്റുവിള വീട്ടിൽ രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: താമരാക്ഷി. മക്കൾ: സുരേഷ്ബാബു, സുമലത, സുധ. മരുമക്കൾ: ദീപ, പ്രകാശ്, അനിൽകുമാർ. മരണാനന്തരകർമങ്ങൾ വ്യാഴാഴ്ച രാവിലെ എട്ടിന്.