തൃക്കരുവ: ഇഞ്ചവിള അഷ്ടമുടി മുക്കിന് സമീപം സാനു നിവാസിൽ ഗീവർഗീസ് (85, റിട്ട. ഹെഡ്മാസ്റ്റർ ക്രേവൻ എൽ.എം.എസ്.എൽ.പി.എസ് കൊല്ലം) നിര്യാതനായി. പെരിനാട് കുഴിഞ്ഞഴികത്ത് കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ ഗീവർഗീസ്. മക്കൾ: റെയ്ച്ചൽ ജോയി, ഏലിയാമ്മ േജായി, മാത്യു കെ. വർഗീസ്, പരേതനായ ഫിലിപ് കെ. വർഗീസ്. മരുമക്കൾ: ജോയി, ജോയി ഡാനിയൽ, ബോബി ഫിലിപ്, സിജി ഉമ്മച്ചൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പെരിനാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.