പരവൂർ: പൂതക്കുളം ഇടയാടി തോട്ടത്തിൽവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (99) നിര്യാതയായി. മക്കൾ: ലളിതഅമ്മ, പ്രസന്നകുമാരി, സുധർമണി, സജീവൻപിള്ള, പരേതനായ ശശിധരൻപിള്ള. മരുമക്കൾ: ഇന്ദിരയമ്മ, പ്രഭാകരൻ ഉണ്ണിത്താൻ, സഹദേവൻ പിള്ള, അനിത, പരേതനായ ഗോപിനാഥൻ പിള്ള.