അഞ്ചൽ: ആയൂർ പുതുപ്പപ്പ് താഴത്തുവിള പുത്തൻവീട്ടിൽ കെ.സി. സാമുവേൽ (58) നിര്യാതനായി. ഭാര്യ: ഉഷ സാമുവേൽ (അംഗൻവാടി വർക്കർ പുതുപ്പടപ്പ്). മക്കൾ: നിഷ സാമുവേൽ, ആശ സാമുവേൽ. മരുമകൻ: ജയൻ ജോർജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.