അഞ്ചുകുന്ന്: ഒന്നാംമൈൽ പരേതനായ പ്ലാശനാൽ കുഞ്ഞേപ്പിെൻറ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: മേരി, സിസ്റ്റർ അന്നമ്മ, സിസ്റ്റർ തെയ്യാമ്മ, റീത്ത, ജെസി, റോസിലി. മരുമക്കൾ: സെബാസ്റ്റ്യൻ, പരേതനായ സണ്ണി, തോമസ്, ഷാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാരക്കാമല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.