മാനന്തവാടി: തൃശ്ശിലേരി പറങ്കിമാലിയിൽ തോമസ് (67) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ഡയസ്, ഡയന, സ്നോബി. മരുമക്കൾ: രമ്യ, മനോജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് തൃശ്ശിലേരി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.