നെല്ലിമല: കുമ്പനാട് പാറയിറമ്പിൽ പി.സി. ചാക്കോ (75) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജിജു, ജിജി, പരേതനായ ജിജോ. മരുമക്കൾ: അമ്പിളി, പ്രദീപ്. സംസ്കാരം തിങ്കളാഴ്ച പകൽ 11ന് നെല്ലിമല കർമ്മേൽ ദി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.