അകത്തേത്തറ: കൊങ്ങപാടം കെ.സി.കെ നിവാസിൽ പരേതനായ കാശുവിെൻറ ഭാര്യ തങ്കം (77) നിര്യാതയായി. മക്കൾ: രാജകുമാരൻ, ഉണ്ണികൃഷ്ണൻ, ശിവദാസൻ, ഹരിദാസൻ, കൈലാസൻ. മരുമക്കൾ: രമണി, സുജി, സിനി, സജിത.