ആലത്തൂർ: കാട്ടുശ്ശേരി നരിയംപറമ്പ് കോറക്കാട് വീട്ടിൽ ദേവു (79) നിര്യാതയായി. മകൻ: പൊന്നൻ. മരുമക്കൾ: കലാവതി.