ചങ്ങരംകുളം: വളയംകുളം പതിയറ്റി പറമ്പ് കോഴിശ്ശങ്ങാട്ട് വിശ്വംഭരൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിനീഷ്, വിജിഷ്, വിമിഷ. മരുമക്കൾ: വിജീഷ്, അഭിരാമി.