ആലത്തൂർ: പെരുകുളം കാര്യോട്ട് ഗ്രാമം ലക്ഷ്മി സദനത്തിൽ റിട്ട. പ്രധാനാധ്യാപകൻ പി.എ. പരമേശ്വരയ്യരുടെ ഭാര്യ കെ.ആർ. വിജയലക്ഷ്മി (85) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ (ചെന്നൈ), രാമചന്ദ്രൻ (ധനലക്ഷമി ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), നാഗമ്മാൾ (അധ്യാപിക, സെക്കന്തരാബാദ്). മരുമക്കൾ: എൽ.എൻ. സീത (റിട്ട. അധ്യാപിക), എൻ. ജയന്തി (മാനേജർ എസ്.ബി.ഐ ആലത്തൂർ), സ്വാമിനാഥൻ.