തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറ നെച്ചിക്കാട്ട് കുഞ്ഞികമ്മു ഹാജിയുടെ ഭാര്യ നെച്ചിക്കാട്ട് ഫാത്തിമ (67) നിര്യാതനായി. മക്കൾ: മുഹമ്മദാലി, സുലൈഖ, സാഹിറ, ബുഷ്റ. മരുമക്കൾ: മുബീന (ജി.എം.യു.പി കൊടിഞ്ഞി), അബ്ദുല്ല (കൊടിഞ്ഞി), മൊയ്തീൻ കുട്ടി ചേരൂർ, ശംസുദ്ദീൻ ചമ്രവട്ടം.