വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലേരി വേലായുധൻ ചെട്ടിയാർ (96) നിര്യാതനായി. ഭാര്യ: കൊച്ചമ്മ. മക്കൾ: പ്രഭാകരൻ, എം.വി. ഉണ്ണികൃഷ്ണൻ, ഓമന, പരേതരായ പത്മനാഭൻ, ബാബു. മരുമക്കൾ: വേലായുധൻ, സുന്ദരി, പുഷ്പ, കണ്ണമ്മ, ഷീബ.