പൊന്നാനി: ബി.എസ്.എൻ.എൽ റിട്ട. പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി വടക്കത്ത് ജയശങ്കർ (65) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: സ്നേഹ, രോഹിത്. മരുമക്കൾ: സജീഷ്, സാനിത.