പൊന്നാനി: കോട്ടത്തറ വാക്കാട്ട് യൂസുഫ് (കുഞ്ഞിമോൻ -72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റുഖിയ, പരേതനായ നസീർ. മരുമകൻ: സിദ്ദീഖ് (യു.എ.ഇ). സഹോദരങ്ങൾ: നഫീസു, ഖദീജ, ബീവിക്കുട്ടി, സൈനബ, സുബൈദ.