കരിപ്പോൾ: തറമ്മൽ പുത്തൻ പീടിയേക്കൽ മുഹമ്മദ് സുബൈറിെൻറ മകൾ ആയിശ തസ്നീം (14) നിര്യാതയായി. കരിപ്പോൾ ജി.എം.എച്ച്.എസ് പത്താംക്ലാസ് വിദ്യാർഥിനി ആണ്. തറമ്മൽ പുത്തൻ പീടിയേക്കൽ മുഹമ്മദ് മുസ്ലിയാരുടെ പേരക്കുട്ടിയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് സിറാജ്, ഫാത്തിമ തഹാനിയ, ഫാത്തിമ തഹ്ലിയ.